അവള്‍ ആദ്യമായി ഐസ്ക്രീം നുണഞ്ഞത്
എന്റെ പാര്‍ലറില്‍ ആണ്.
ഐസ്ക്രീമിന്റെ തണുപ്പ്
ചുണ്ടില്‍ നിന്നും
ഉള്ളിലേക്ക് തുളക്കുമ്പോള്‍
അവള്‍ ഫ്രീസറിനെക്കാളും തണുത്തു
വിയര്‍ത്തു.
പിന്നീടവള്‍
പാര്‍ലറിലെ മേശമേല്‍
ഐസ്ക്രീമായി നിറയാന്‍ തുടങ്ങി...
ഇന്ന്
അവള്‍ തന്നെ
ഒരു പാര്‍ലര്‍ ആണ്.
"ഇന്ന്
ReplyDeleteഅവള്‍ തന്നെ
ഒരു പാര്‍ലര്‍ ആണ്."
കൊള്ളാം