Saturday, May 20, 2017

നമുക്ക്
നന്മയുടെ വിത്തുകള്‍
മണ്ണില്‍ പാകി മുളപ്പിക്കാം....
സ്നേഹവും കാരുണ്യവും
അതില്‍
പൂക്കളായി വിരിയിച്ചെടുക്കാം....

Sunday, May 14, 2017

വില


ഒരു വിലയും കല്‍പ്പിക്കാതെ
കാമുകനുപേക്ഷിച്ചു പോയ
അവളുടെ പ്രണയത്തിന്‌
തെരുവില്‍ നല്ല വില കിട്ടി.

Thursday, May 22, 2014

വികലചിന്തകള്‍

മണ്ണിലീജന്മം വെടിയുംവരേക്കും
തിന്നു തീര്‍ക്കാം വ്യഥകളോരോന്നും!!!

Wednesday, August 7, 2013

വിശുദ്ധിയുടെ നിലാവ് പൊഴിയുന്ന ഈദുല്‍ ഫിത്വര്‍


kakrjvSn kvt\l¯nsâbpw kam[m\¯nsâbpw BßkwkvIcW¯nsâbpw {hX\mfpIÄ¡v hncmaw Ipdn¨v sIm­v iÆme¼nfn hm\nepZn¨p. hnip²nbpsS \nemhv s]mgnbp¶ Hê CuZp ^nXzvÀ IqSn kamKXambn. Bbncw amk§sf¡mÄ t{ijvTamb ssee¯p JZvdnsâ A\p{KlmXntcI§Ä¡v tijw apÉnw kaql¯n\v AÃmlphnsâ asämcp k½m\amb CuZp ^nXzvÀ, Hcp amk¡mew {]`mXw apX {]tZmjw hsc ssZh{]oXns¡m¯v A¶]m\ob§Ä Dt]£n¨v, t`mKkpJ§Ä ths­¶v h¨v Bß\nb{´Whpw PohnX hnip²nbpw t\SnsbSp¯ hnizmknbpsS hnPbmtLmjamWv. FÃm a\pjycpw Htc ssZh¯nsâ krjvSnIfmsW¶ \ne¡pw Htc amXm]nXm¡fpsS a¡fmsW¶ \ne¡pw ka³amcmsW¶ ktµiapWÀ¯p¶ CuZp ^nXzvÀ ka`mh\bpsS IqSn BtLmjamWv. hnizmknbpsS \nÀ_Ô IÀ½§fnsem¶mb ^nXzvÀ k¡m¯neqsS CÉmansâ kmtlmZcy¯nsâ ktµiw IqSn shfnhmIp¶p­v. "icocs¯ ip²oIcn¡Â' F¶mWv ^nXzvÀ k¡m¯nsâ `mjmÀ°w.