Monday, November 1, 2010

മൗനം

മൗനം,
രാത്രിയുടെ സംഗീതമായ്
രാപ്പാടി തന്‍ വിലാപമായ്
മൂകയുടെ സതീര്‍‍ത്ഥയായ്
അഴലിന് കാമുകിയായ്‌
വിരഹത്തിനുപമയായ്
പ്രണയത്തിനുമുദ്രയായ്
പരിണമിക്കുന്നു ഉലകില്‍.

1 comment:

  1. നൌഷാദു ഒരു സംശയം (പഠിക്കാനാണ്)

    രാപാടി തന്‍ വിലാപമായ്.. (അതൊരു മൌനമാണോ..?)

    ബാക്കി എല്ലാം അത്യുഗ്രന്‍..

    ReplyDelete