വേര്‍തിരിവ്
ആശംസ |
ഓഡിയോ |
കവിത |
കുറിപ്പുകൾ |
ചിത്രങ്ങള്‍ |
പലവക |
ലേഖനം |
വാര്‍ത്ത |
Tuesday, November 7, 2017
പൊള്ളുന്ന ജീവിതയാത്രയില്‍
എനിക്കായി ഒരു തണല്‍ മരം
തണല്‍ വിരിച്ച് നില്‍പ്പുണ്ട്...
Sunday, October 1, 2017
സഖീ,
കത്തുന്ന തീവെയില്‍ പഥങ്ങളില്‍
നമുക്കന്യോന്യമിനിയും
നിഴല്‍ വിരിച്ച് തണലാവാം...
ജരാനര ദു:ഖങ്ങളില്‍
പരസ്പരം
ഊന്നുവടിയാകാം...
Tuesday, September 5, 2017
ആദ്യാക്ഷര,മറിവ് പകർന്നൊരു
ഗുരുവര്യന്മാർ ഓർമ്മയിലിന്നും
ഒളിമങ്ങാതെ ജ്വലിച്ചു നിൽക്കുന്നു...
സ്നേഹപ്പെട്ട എന്റെ എല്ലാ അധ്യാപകർക്കും ശതകോടി പ്രണാമം.....
Sunday, August 27, 2017
ഇനിയെത്ര ജന്മങ്ങള്‍
കഴിഞ്ഞാലുമിവിടെ നാം
ഇണയരയന്നങ്ങളായി
പുനര്‍ജനിക്കും...
Tuesday, July 25, 2017
ആര്‍ത്തിരമ്പുന്ന
ആരവങ്ങള്‍ക്കിടയില്‍ ഞാന്‍
ഒറ്റയാകുന്നു...
ആര്‍ത്തിരമ്പുന്ന
ആരവങ്ങള്‍ക്കിടയില്‍ ഞാന്‍
ഒറ്റ
ആര്‍ത്തിരമ്പുന്ന
ആരവങ്ങള്‍ക്കിടയില്‍ ഞാന്‍
ഒറ്റയാകുന്നു...
യാകുന്നു...
Monday, July 10, 2017
എന്റെ ഹൃദയത്തിന്റെ അഗാധതയില്‍
നിന്നോടുള്ള സ്നേഹത്തിന്റെ
വറ്റാത്ത ഉറവയുണ്ട്...
Thursday, June 29, 2017
അടരുവാന്‍ വയ്യെനി-
ക്കൊരിലയായ്,
നിന്നില്‍
പടര്‍ന്നു കയറുവാന്‍
ലതയായ് മാറണം...
Friday, June 16, 2017
ശോകം
മിഴിയാഴങ്ങളിൽ
ഒരു സങ്കട
പെരുങ്കടൽ
ഒളിപ്പിച്ചതിനാലാവാം
മിഴിനീരിനിത്ര
ഉപ്പുരസം...!!!
Saturday, May 20, 2017
നമുക്ക്
നന്മയുടെ വിത്തുകള്‍
മണ്ണില്‍ പാകി മുളപ്പിക്കാം....
സ്നേഹവും കാരുണ്യവും
അതില്‍
പൂക്കളായി വിരിയിച്ചെടുക്കാം....
Sunday, May 14, 2017
വില
ഒരു വിലയും കല്‍പ്പിക്കാതെ
കാമുകനുപേക്ഷിച്ചു പോയ
അവളുടെ പ്രണയത്തിന്
തെരുവില്‍ നല്ല വില കിട്ടി.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)