Friday, June 16, 2017

ശോകം

മിഴിയാഴങ്ങളിൽ
ഒരു സങ്കട
പെരുങ്കടൽ
ഒളിപ്പിച്ചതിനാലാവാം
മിഴിനീരിനിത്ര
ഉപ്പുരസം...!!!

No comments:

Post a Comment