Sunday, October 1, 2017

സഖീ,
കത്തുന്ന തീവെയില്‍ പഥങ്ങളില്‍
നമുക്കന്യോന്യമിനിയും
നിഴല്‍ വിരിച്ച് തണലാവാം...
ജരാനര ദു:ഖങ്ങളില്‍
പരസ്പരം
ഊന്നുവടിയാകാം...

No comments:

Post a Comment