സ്വപ്നാടനം
ഉറക്കത്തില്‍ ഐസ്ക്രീം സ്വപ്നം കണ്ട അയാള്‍ പൊള്ളിപിടഞ്ഞെണീറ്റ് നിലവിളിച്ചു.... കയ്യാമം...!!! തെരുവ്....!!!!
സിസേറിയന്
സിസേറിയന്
പ്രസവം
അടുക്കുന്നതിനുമുന്‍പേ
അവള്‍
സിസേറിയന് വിധേയയാക്കപ്പെട്ടു.
ഡോക്ടര്‍മാര്‍
അവളുടെ
ഉദരത്തില്‍ നിന്നും
പുറത്തെടുത്തത്
അടുക്കുന്നതിനുമുന്‍പേ
അവള്‍
സിസേറിയന് വിധേയയാക്കപ്പെട്ടു.
ഡോക്ടര്‍മാര്‍
അവളുടെ
ഉദരത്തില്‍ നിന്നും
പുറത്തെടുത്തത്
ഒരു കത്രിക!!!
അവാര്‍ഡ്‌ദാനം
ഇന്ന്,
അവാര്‍ഡ്
ദാനം കൊടുക്കലാണ്...
കാഴ്ചയര്‍പ്പിക്കുന്നവര്‍ക്ക്....
സ്തുതിപാടകര്‍ക്ക്....
കുടുംബകാര്‍ക്ക്.....
അവാര്‍ഡ്
ദാനം കൊടുക്കലാണ്...
കാഴ്ചയര്‍പ്പിക്കുന്നവര്‍ക്ക്....
സ്തുതിപാടകര്‍ക്ക്....
കുടുംബകാര്‍ക്ക്.....