Monday, May 27, 2019

നമ്മള്‍
വഴിപിരിയുന്നതിന്‍ മുന്‍പ്
നീയെനിക്ക് സമ്മാനിച്ചതെല്ലാം
ഞാന്‍ മടക്കി നല്‍കാം;
നിന്റെ
ചുംബനങ്ങളൊഴികെ.......!!!!

Thursday, April 25, 2019

നിന്റെ ഓർമകളുടെ
വാല്മീകത്തിനുള്ളിൽ
ഞാനിപ്പോഴും മൗനിയാകുന്നു...!!

Saturday, April 6, 2019

മകനേ,
വിടയൊതുവാൻ വാക്കുകളില്ല
മാപ്പെന്നൊരു പദമല്ലാതെ...!!!
😭😭😭

Tuesday, January 15, 2019

നിഴലേ,
ഞാനെന്ന സത്യവും നീയെന്ന മിഥ്യയും 
ഒന്നായ് ചേര്ന്ന് ചരിക്കയല്ലേ, കാലങ്ങളായ്...!!!