Tuesday, July 25, 2017

ആര്‍ത്തിരമ്പുന്ന
ആരവങ്ങള്‍ക്കിടയില്‍ ഞാന്‍
ഒറ്റയാകുന്നു...
ആര്‍ത്തിരമ്പുന്ന
ആരവങ്ങള്‍ക്കിടയില്‍ ഞാന്‍
ഒറ്റ
ആര്‍ത്തിരമ്പുന്ന
ആരവങ്ങള്‍ക്കിടയില്‍ ഞാന്‍
ഒറ്റയാകുന്നു...
യാകുന്നു...

Monday, July 10, 2017

എന്റെ ഹൃദയത്തിന്റെ അഗാധതയില്‍
നിന്നോടുള്ള സ്നേഹത്തിന്റെ
വറ്റാത്ത ഉറവയുണ്ട്...