Saturday, May 20, 2017

നമുക്ക്
നന്മയുടെ വിത്തുകള്‍
മണ്ണില്‍ പാകി മുളപ്പിക്കാം....
സ്നേഹവും കാരുണ്യവും
അതില്‍
പൂക്കളായി വിരിയിച്ചെടുക്കാം....

Sunday, May 14, 2017

വില


ഒരു വിലയും കല്‍പ്പിക്കാതെ
കാമുകനുപേക്ഷിച്ചു പോയ
അവളുടെ പ്രണയത്തിന്‌
തെരുവില്‍ നല്ല വില കിട്ടി.