വേര്‍തിരിവ്
ആശംസ |
ഓഡിയോ |
കവിത |
കുറിപ്പുകൾ |
ചിത്രങ്ങള്‍ |
പലവക |
ലേഖനം |
വാര്‍ത്ത |
Monday, April 27, 2020
ഏതോ മുജ്ജന്മ സുകൃതമെന്നപോൽ
പ്രാണനിൽ പ്രണയം കൊരുത്തു തന്നവളേ,
ഈ കഠിന കാലത്തിലൊറ്റപ്പെടുമ്പോഴും
നീ തന്ന സ്നേഹത്തണുപ്പോർക്കുന്നു ഞാൻ!
Monday, May 27, 2019
നമ്മള്‍
വഴിപിരിയുന്നതിന്‍ മുന്‍പ്
നീയെനിക്ക് സമ്മാനിച്ചതെല്ലാം
ഞാന്‍ മടക്കി നല്‍കാം;
നിന്റെ
ചുംബനങ്ങളൊഴികെ.......!!!!
Thursday, April 25, 2019
നിന്റെ ഓർമകളുടെ
വാല്മീകത്തിനുള്ളിൽ
ഞാനിപ്പോഴും മൗനിയാകുന്നു...!!
Saturday, April 6, 2019
മകനേ,
വിടയൊതുവാൻ വാക്കുകളില്ല
മാപ്പെന്നൊരു പദമല്ലാതെ...!!!
😭😭😭
Newer Posts
Older Posts
Home
Subscribe to:
Posts (Atom)